Kraisthava Ezhuthupura ക്രൈസ്തവ എഴുത്തുപുര # 1 Интернет-портал малаялам

Последняя версия

Версия
Обновить
10 июл. 2024 г.
Разработчик
Количество установок
1 000+

App APKs

Kraisthava Ezhuthupura Malayal APP

ലേഖനങ്ങള്‍ ക്രൈസ്തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവമായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, ചിന്തകള്‍ എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന് കൂട്ടായ്മയാണ്. എഴുത്തുകാരെയും എഴുത്തുപുരയുടെ ലക്‌ഷ്യം പുതുമുഖ എഴുത്തുകാരെയും, എഴുതുവാന്‍ താല്പര്യം ഉള്ളവരെയും പോത്സാഹിപ്പിക്കുകയും അവരെ എഴുത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരികയും എന്നതാണ്. ലോകത്താകമാനമുള്ള 100 ല്‍ പരം പ്രമുഖ എഴുത്തുകാര്‍ ഈ കൂട്ടായ്മയുടെ പിന്നില്‍ ഉണ്ട് എന്നത് അഭിമാനകരമാണ്. ഫെല്ലോഷിപ്പ് മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫെല്ലോഷിപ്പ്, ഗോഡ്സ് ഓണ്‍ ലാംഗ്വേജ്.കോം എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍. സന്ദര്‍ശിക്കുക പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സന്ദര്‍ശിക്കുക www.KraisthavaEzhuthupura.com. Face അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ലൈക്‌ ചെയ്യുക www.facebook.com/KraisthavaEzhuthupura. Ist വിവരങ്ങള്‍ക്ക് KraisthavaEzhuthupura@gmail.com എന്ന ഈ-മെയില്‍ വിലാസത്തില്‍ ബന്ധപെടുക.
Подробнее…

Реклама

Реклама