Sholat Majlisunur
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം മഹല്ല് തലങ്ങളിൽ മാസാന്തം നടത്തി വരുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സുകളിൽ ചൊല്ലാനുള്ള അസ്മാഉൽ ബദർ ബൈത്ത് ആണ് ഓഡിയോ സഹിതം ഇതിൽ ഉൾകൊള്ളുന്നത്
Baca selengkapnya
Iklan
Iklan